Friday, 30 October 2009
ഞാനും എന്റ നാടും
അതായിരുന്നു...കാലം അന്നു high rangeലെ കാറ്റടിചു പൊട്ടിയ ചുണ്ടില്‍ സിഗരറ്റും തിരുകി private bustandilലെ തൂണും ചാരി നിന്ന് കാലം....എതെലും പെണ്ണുങ്ങല് അബത്തില്‍ നൊക്കിയാല്‍ വളിച്ച ചിരിയുമായി നടന്നകാലം.........എത്ര എത്ര....അബ്ത്ങ്ങല്......ഒര്‍ക്കുപൊല്...ഇപൊ ചിരിവരുന്നു...school നടുതെ തൊട്ടില് നിന്നു ചൊറ്റുപാത്രതില്‍ വട്ടൊനെ പിടിചു....ദെഹം നിറയെ ചെറുമായി...classലെതി....ഒണ്കാലതു തുബിയെ പിടിചും......x masനു ബലൂൻ വീർപ്പിചും....ഒരു tensionനും ഇല്ലാതെ നടന്ന കാലം......കൈപ്പന്‍ കാട്ടിലെ ഒന്തച്ചനെ കൊന്നും...കൊങണിക്ക പറിച്ചു തിന്നും schoolil താമസിച്ച് തൊമ്മാസാറിന്‍റ തല്ലു കൊണ്ട കാലം........ഒര്‍ക്കുംബൊല്‍ ഒന്നുകൂട തിരിച്ചു പൊകാന്‍ തൊന്നുനു.....................
Subscribe to:
Post Comments (Atom)


avidunnu kopy adichathadaa whatever itis verry good dear
ReplyDelete