…ഇത്രുപ്പൊട്ടാസ്…..
ഈ ഭൂമിയുടെ എന്ത് പ്രതെകതയാന്.മനുഷ്യന്‍റ സ്വഭാവാവതെ സ്വാധീനികുന്നതു.അല്ലെപിന്നെ കെരളമെന്ന കൊചുപാവക്കാ..സംഥാനതിലെ ഒരു വശം ഈച്ച് കുത്തിയപൊലെം…മറ്റെ വശം നന്നായി ഇരിക്കുന്നതും…..തെക്കന് കെരലതിലെ ഒരു മലയൊരഗ്രാമതില്..ജനിചു..തെക്ക്ന്..കെരളതിലെ വിവിധ ഭാഗങലില്‍ പഠിചു..നമ്മുറ്റ നാട്ടിലെ വിവിധ ഭാഗങ്ങലുജൊലി ചെയ്യുന്ന ഒരു അപൂര്‍വ ജീവിയാന് ഈ ചൊദ്യ്മ് ചൊദിക്കുന്ന്തു?ഏകദെശം രണ്ടരപ്പതിറ്റാണ്ട്…കെരലതിലെ ഒരു ഭാഗതു ജീവിച ഈ ജീവി..മലബാർ ഭാഗതൊട്ടുവന്നപ്പൊ…..”ഇതു അനൂട്ടൊലക്കെലെ “ഭ”യാ ച്ങായി ഇതു” എന്നാനു ത്രിശുവമ്പെറൂര്‍ എന്‍റ വീട്ടുടമ എന്നൊട് ചൊദിച്ച്തു…അതിനുശെഷ്മ് മനസിലായി…ചാലക്കുടിക്കിപ്പുറതെക്കുല്ളാ പുതുലൊകം ഉണ്ടെന്നു…….”ഭ”..മാത്രമല്ല…പിന്നീങൊട്ടു,,ഇമ്മിനി വ്യത്യാസമുന്‍റന്നു മനസിലായതു
അവിടുന്നങ്ങ്…..എത്ര എത്ര…..കാരിങല്…..ഈയുല്ള്ളവ്ന്റ്റ സ്വന്തമെന്നുപരയുന്ന കുടവയര് കുറക്കാനായി പ്രകൃതി ചികിത്സ എന്നൊരു വികൃതി കാന്ണിചത്…വൈദയരു കൽപ്പിച പിണ്ടി കിട്ടാന്‍ എവിടാ പൊകെന്‍റ എന്നു ഏറനാട്ടിലെ പുതിയ വീട്ടുടമയൊട് ആ മനുഷ്യന്‍റ മനസിലെ സ്നെഹമറിയതെ ചൊദിച്ചുപൊയി….രാവിലെ കന്‍ണൂതിരുമ്മിയെണ്ണീറ്റ് നൊകുപൊ..കന്‍ണതു മൂപ്പരു ഒരു കപ്പില്‍ പിണ്ടി നീരുമായി നില്‍ക്കുന്നു….”എന്താനിതു കാക്കു?” ഞാന് ചൊദിചു……“ഇങ്ങ്ല്..പൊക്കൊലീ. അചായാ…ബീട് കുടീംയില്ലത് നിങ്ങകു…വെചുതരാന്…യെതു ശ് യ്യീത്താനാ ബരുനീ….യിങ്ങല് പൊയികൊലി”…അങ്ങെരു..പൊയ്യപ്പൊലന്നു ഞാൻ.കണ്ടതു….മുറ്റതിന്‍റ ഒരു വശതായി കുലക്കാറായി നിന്നിരുന്ന…..വാഴ കാണുന്നില്ല……
ഈയുല്‍ളവന്‍റ കന്‍ണു നിരഞ്ഞുപൊയി……….
ഈ എഴുതുന്ന ആള്‍….കൊഴിക്കൊട്ട്.ഒരു തെരുവിലൂട് നടക്കുന്നു…….അപ്രതിഷിത മായി…..ഒരു കാക്ക(രണ്ടു കാലുല്ല കറുത്ത പക്ഷി) തൂരുന്നു…..കൊട്ടും സൂട്ടുമിട്ട ഈ പാവം ചമ്മുന്നു…….പെട്ട്നെവിടനിന്നൊ…നലഞ്ചുപെര്…ചുവപ്പു ഷര്‍റ്റുമിട്ടു….വരുന്നു…..”വെല്ല മെടൌക്കി….കൊണ്ടൂരി…ക്ഴ് കീ ങ്ങ്ളായ്യീ ക്കൂപ്പ്പ്പായ്യ്മ്മ്” നമ്മുടനാട്ടിലെ ലൊഡിഗുകരാന്നു ആചിരിചിരുന്നവരെല്ല്മ് ചിരി നിര്‍തി……
അതുപൊലെ ഒരു രത്രി മഹാരാന്‍ണി ബാരില്‍ നിന്നുല്ല. പതിവു കൊട്ട കൂടി അര്‍ധ്ബൊധാവഷയില്‍…..താമസഥല്‍തെതിയ എന്നെ ന്ത്ട്ടിചുകൊണ്ടു വീണ്ടും ഓട്ടൊരിക്ഷയുട ശബ്ദം…….“സാര്‍….നിങ്ങട…ബെഗു വീന്‍ണൂ പ്പോയ്യ്”……“നന്ദി“……..ആവാക്കുകലെന്‍റ തൊണ്ടെ കുടുങ്ങി…….ആ രിഷെട…ശാബധ്മ്…..അകന്നുപൊയി…….ഇനി അയാലെന്നെ തിരിചരീയ്യീല്ല….ഞാനും………ആബാഗിന്നുല്‍ളിലെ….സാധനഗങല്‍????????……ഒരു നിമിഷം………..ഞാന്‍ കഷ്ടപ്പെട്ടു കുടിച കല്‍ളു…..വിയർപ്പയി ഇരങിപ്പൊയ്……….അങ്നെ ജീവിതത്തിലെ……ഒരു നൂരു നിമിഷ്ങൽ……..
പിന്നെ….കുരചൂറ്റങു….വടക്കു….കന്‍ണൂരില്‍…..കല്‍ക്ട്രെട്ടിലെ..കറ്ഷ്നെട്ടന്…….”ആട നില്ലീ……എതീണ്ട്രൊ…?എങ്ങട്ട്…പാഞ്ഞീനീ?....ബീങ്കി……..ക്യ്ചാ…..പീകൂന് ള്ള്ളേ?...”……മൂന്നു വറ്‍ഷതിന്നു ശേഷം എരനാകുലത്തുല്ല..ഹൊട്ട്ലിൽ വചു……കന്നൂർ കാല്ല്….…..“ഏടതു?.ഈ?....ഈടാ….ഞമ്മ്ലു പുതുഅ പീറ്റയ….തുരന്നു…എയു….വരീമ്”……എതിനിട..രണ്ടു പ്രാവശയ്മ്….മാറിയ എന്‍റ മൊബെല്‍ നബ്ര് തപ്പികണ്ടുപിടിചു….എന്നെ വിളിച….ആ നല്ല് മനുഷ്യന്‍ ഇന്നീ ലൊകത്തില്ല……..എന്നാലും…സവന്തമ്…വീടും…….ഭാര്യയെം….കുട്ടികലെം…മറന്നു സ്വന്തം…ആദര്‍ശവും…സുഹ്ത്ബന്ദവും...നൊക്കുന്ന,,,,,,ഒരു കന്‍ണൂര്‍…കരറ്നെ…..പരിച്പെട്ടാലെ…മനസ്സിലാകൂ..പല നട്ടിലെം….ചായ്യക്കടയിലെ….ചൂടുല്‍ള….വാര്‍ത….ചൂടുല്‍ള…..കന്നിര്‍???ഹൂഇ…….
അങ്ങിനെ…..രാവിലെ ബൊരൊട്ടെം ബീഭും കഴിക്കുന്ന………..മത്സരവൊട്ടം നടത്തുന ഡ്രെവര്‍മരെ…നിര്‍തി…ചൂടു ചയ്യമൊതി…കുടുപ്പിക്കുന്ന……..“മ്മക് കര്‍ന്നൊമ്മരായി നെരിന്‍റ ബിസിന്സ്സെയുല്ലു”……എന്നു പരയുന്ന ഈ മലബരെന്നെ വിട്ടുപിരിയ്യാന്‍ മനസ്സുവരുന്നില്ല……………ഇന്നിയും ഞാന്‍ വരും ഭാരതപ്പുഴയുട് തലൊടലിന്നയി…….നിറ്റൈ ഗസലുകല്‍കായീ……..


No comments:
Post a Comment