നിന്റ പ്രണയം ചൂടായിരുന്നെനിക്കു-ചുവപ്പായിരുന്നു...നിന്‍റ് നിറമന്നു
നീ ചൂടിയ മുല്ലപ്പൂക്കല്ന്നു-
മണമില്ലാതെ ചിതറിക്കിടന്നിരുന്നു...........
നിന്‍റ കൊഴിഞ്ഞു വീണ മുടിയിഴകാന്...
ഇന്നു രാത്രിയാകാശത്തു.....
നക്ഷത്രങ്ങളെ കോര്‍ക്കുന്നതു...
എനിക്കു വഴി കാണിക്കാന്‍ വന്ന...
സൂര്യനിതാ ചൊരതുപ്പി കിടക്കുന്നു
ഇനി നീ എന്നാണു ച്തുപ്പിലെ..
നിന്‍റ വീടെനിക്കു കാട്ടിതരുന്നതു....


I'm appreciate your writing skill.Please keep on working hard.^^
ReplyDelete